Thursday, February 16, 2012

ഈ പ്രണയദിനം

പ്രണയ ദിനങ്ങളില്‍ ഞാനയച്ചു തന്ന
റോസാ പുഷ്പങ്ങള്‍
ഈ ദിവസമെങ്കിലും നീ ഒന്നെടുത്ത് നോക്ക്
ഇപ്പോഴും വാടിയിട്ടുണ്ടാവില്ല.

അതു മണത്തു നോക്കുമ്പോഴെങ്കിലും
എന്റെ പ്രണയ നിശ്വാസത്തിന്റെ ചൂടേറ്റ്
നിന്റെ പ്രണയ പരാതികള്‍ വാടിപ്പോകും